കല്ലേറിൽ പരിക്കേറ്റ പ്രവർത്തകൻ മരിച്ചു | Oneindia Malayalam

2019-01-03 57

Sabarimala issue; One death in stone pelting
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെച്ച് പന്തളത്ത് നടന്ന പ്രതിഷേധത്തിനിടെ കല്ലേറിൽ പരിക്കേറ്റ വ്യക്തി മരിച്ചു. ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള സംഘർഷത്തിനിടെ പരിക്കുപറ്റിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്.

Videos similaires